ഉദ്ദേശ്യം:
യുവജനങ്ങൾ പുതുക്കാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ നഷ്ടപ്പെടാതിരിക്കാനായി മുൻഗണന നിലനിർത്തി പുതുക്കാനുള്ള സംവിധാനം.
സീനിയോറിറ്റി നഷ്ടപ്പെടാതിരിക്കാനുള്ള ആശ്വാസം:
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ 2026 ഏപ്രിൽ വരെ സമയം അനുവദിച്ചിട്ടുണ്ട്.
യോഗ്യത:
അപേക്ഷിക്കാവുന്ന കാലയളവ്:
01/01/1995 മുതൽ 31/12/2025 വരെ
ഈ കാലയളവിൽ പുതുക്കാൻ കഴിയാതെ പോയവർക്കും അപേക്ഷിക്കാം.
അവസാനം തീയതി:
2026 ഏപ്രിൽ 30 വരെ പുതുക്കാം.

0 Comments