728x90

Common Service Center

കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KMAT 2026)

 

എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ് സെഷൻ II) പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II) (കെ മാറ്റ് 2026) ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.
2026 അധ്യയന വർഷത്തിൽ എം.ബി.എ പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ മാറ്റ് സെഷൻ II) വിദ്യാർത്ഥികൾക്ക് 2026 മേയ് 5 വൈകുന്നേരം 4.00 മണിവരെ അപേക്ഷ സമർപ്പിക്കാം.

Post a Comment

0 Comments

Facebook Comments APPID