728x90

Common Service Center

JEE Advanced 2026 രജിസ്ട്രേഷൻ ആരംഭിക്കുന്നു!

 

ഐഐടിയിൽ പഠിക്കാനുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ ഇനി അവസരം
രജിസ്ട്രേഷൻ ആരംഭം: ഏപ്രിൽ 23
സമയം: രാവിലെ 10 മണി മുതൽ രാത്രി 11:59 വരെ
പരീക്ഷ തീയതി: മേയ് 17, 2026
ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: മേയ് 4, 2026
പരീക്ഷ വിശദാംശങ്ങൾ:
• Paper 1: 9:00 AM – 12:00 PM
• Paper 2: 2:30 PM – 5:30 PM
രണ്ട് പേപ്പറും എഴുതണം
അപേക്ഷാ ഫീസ്:
• Female / SC / ST / PwD: ₹1600
• Others: ₹3200
യോഗ്യത:
JEE Main 2026 qualified ആയ വിദ്യാർത്ഥികൾക്ക് മാത്രം അപേക്ഷിക്കാം

Post a Comment

0 Comments

Facebook Comments APPID