കാലിക്കറ്റ് സർവകലാശാലയിൽMBA (Full Time / Part Time / International Finance) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് & സ്ഥാപനങ്ങൾ ✔ DCMS (Department of Commerce & Management Studies) ✔ Self Financing MBA Centres ✔ Affiliated Colleges ദൈർഘ്യം: 2 വർഷം (4 സെമസ്റ്റർ) യോഗ്യത ✔ ബിരുദം (ഏത് വിഷയത്തിലും) ✔ KMAT 2026 / CMAT 2026 / CAT (Nov 2025) യോഗ്യത നിർബന്ധം
0 Comments