728x90

Common Service Center

കേരള സർവകലാശാലയിൽ FYUGP അഡ്മിഷൻ ആരംഭിച്ചു!


 2026-27 അധ്യയന വർഷത്തിലേക്ക്

4 വർഷ ബിരുദ കോഴ്സുകൾ (Honours with Research)
16+ മേജർ വിഷയങ്ങൾ
AI, Data Science, Cyber Security പോലുള്ള future courses
Exit option + Research അവസരം
അപേക്ഷ അവസാന തീയതി: ഏപ്രിൽ 30, 2026
പരീക്ഷ: മേയ് 18 – 24
Rank List: ജൂൺ 15
Fees: ₹1500 (Gen) | ₹750 (SC/ST)

Post a Comment

0 Comments

Facebook Comments APPID