എയിംസിൽ ബിരുദ, ബിരുദാനന്തര നഴ്സിംഗ്, അലൈഡ് ഹെൽത്ത് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എയിംസ് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT)യുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
ഡൽഹി ഉൾപ്പെടെ രാജ്യത്തെ 19 എയിംസുകളിലേക്കാണ് പ്രവേശനം ലഭിക്കുക.
അപേക്ഷിക്കാവുന്ന കോഴ്സുകൾ
ബി.എസ്.സി നഴ്സിംഗ് (ഓണേഴ്സ്)
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്
അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾ
എം.എസ്.സി നഴ്സിംഗ്
എം ബയോടെക്നോളജി ഉൾപ്പെടെ എം.എസ്.സി കോഴ്സുകൾ
അപേക്ഷാ ഫീസും സീറ്റുകളും
എല്ലാ കോഴ്സുകൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ പരീക്ഷാ ഫീസ് അടയ്ക്കണം.

0 Comments