728x90

Common Service Center

നീറ്റ് യുജി 2026; സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറങ്ങി

 

2026-ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പരീക്ഷയ്ക്കുള്ള സിറ്റി ഇന്റിമേഷൻ സ്ലിപ്പ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അവരുടെ പരീക്ഷാ കേന്ദ്രം ഏത് നഗരത്തിലാണെന്ന് പരിശോധിക്കാം.
2026 മേയ് 3-ന് (ഞായർ) ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പരീക്ഷ നടക്കുന്നത്. ഇന്ത്യയിലെ 552 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലും ആണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.

Post a Comment

0 Comments

Facebook Comments APPID