728x90

Common Service Center

പ്രധാന അറിയിപ്പ് – NEET (UG) 2026

 

NEET UG 2026 ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 മാർച്ച് 11 രാത്രി 9.00 വരെ നീട്ടിയിരിക്കുന്നു.
ഫീസ് അടയ്ക്കാനുള്ള അവസാന സമയം 2026 മാർച്ച് 11 രാത്രി 11:50 വരെ.
MBBS, BDS, AYUSH, Veterinary തുടങ്ങിയ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി NEET പരീക്ഷ നിർബന്ധമാണ്.

Post a Comment

0 Comments

Facebook Comments APPID