2025-26 അധ്യയന വർഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർ ഫീസ് അടച്ചവർക്ക് റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കുന്നതിനും, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിനും അവസരം. റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികളുടെ പട്ടിക ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

0 Comments