728x90

Common Service Center

ട്രേഡ് / D&O ലൈസൻസ് പുതുക്കാം

 

2026–2027 വർഷത്തെ വ്യാപാര ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി 30.06.2025 വരെ പിഴ കൂടാതെ ദീർഘിപ്പിച്ചിരിക്കുന്നു.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള വ്യാപാര, വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾക്കുള്ള ട്രേഡ് ലൈസൻസുകൾ പുതുക്കാൻ സാധിക്കും.

പുതുക്കുന്നതിനുള്ള പ്രധാന രേഖകൾ• മുൻ വർഷത്തെ ലൈസൻസ് കോപ്പി• തൊഴിൽ നികുതി രസീത്• കെട്ടിട നികുതി രസീത്• ലൈസൻസിയുടെ ആധാർ• ലൈസൻസിയുടെ ഫോട്ടോ• ഹരിത കർമ്മ സേന ഫീ

Post a Comment

0 Comments

Facebook Comments APPID