728x90

Common Service Center

കേരള PSC അറിയിപ്പ് – പ്രായപരിധി വർധിപ്പിച്ചു!

 PSC പരീക്ഷ എഴുതാൻ പോകുന്നവർക്ക് വലിയ വാർത്ത



പി.എസ്.സി അപേക്ഷയ്ക്കുള്ള പരമാവധി പ്രായപരിധി 36ൽ നിന്ന് 40 ആയി ഉയർത്തി
ഒബിസി വിഭാഗങ്ങൾക്ക് – 43 വയസ്സ് വരെ
എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് – 45 വയസ്സ് വരെ
മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഉദ്യോഗാർത്ഥികളുടെ ദീർഘകാല ആവശ്യമാണ് സർക്കാർ അംഗീകരിച്ചത്.
മുമ്പ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36 ആയിരുന്നു. ഇപ്പോൾ 4 വർഷം വർധിപ്പിച്ചു.

Post a Comment

0 Comments

Facebook Comments APPID