🇮🇳 ഇന്ത്യൻ ആർമിയിൽ അഗ്നിവീർ അവസരം
10-ാം ക്ലാസ് / +2 പാസായവർക്ക് അവസരം
25,000+ ഒഴിവുകൾ
ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ക്ലർക്ക്/സ്റ്റോർകീപ്പർ, ട്രേഡ്സ്മാൻ, നഴ്സിംഗ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകൾ
രജിസ്ട്രേഷൻ ആരംഭം: ഫെബ്രുവരി 13
അവസാന തീയതി: 2026 ഏപ്രിൽ 01
ശമ്പളം:
▫️ ആദ്യ വർഷം ₹30,000 (കൈയിൽ ₹21,000 approx.)
▫️ നാലാം വർഷം ₹40,000 വരെ
▫️ അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്ക് 30% സംഭാവന
യോഗ്യത: തസ്തിക അനുസരിച്ച് 8th / 10th / Plus Two

0 Comments