ഇന്ത്യയിലെ പ്രമുഖ മെഡിക്കൽ കോളേജുകളിൽ ഒന്നായ CMC Vellore ൽ MBBS, Nursing, Allied Health Science (AHS) കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ആരംഭിച്ചു.
ലഭ്യമായ കോഴ്സുകൾ: MBBS (NEET UG 2026 അടിസ്ഥാനത്തിൽ)
BPT / BOT (NEET അടിസ്ഥാനത്തിൽ)
BSc Nursing / GNM / MSc Nursing
BSc MLT & മറ്റു Allied Health കോഴ്സുകൾ
MD/MS, DM, M.Ch ഉൾപ്പെടെ PG കോഴ്സുകൾ
അപേക്ഷിക്കേണ്ട അവസാന തീയതി:
2026 മാർച്ച് 30

0 Comments