രാജ്യത്തെ മെഡിക്കൽ കോളേജുകളിലെMBBS, BDS, BSc Nursing, AYUSH, Veterinary തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി NEET UG 2026 പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷ ആരംഭം: ഫെബ്രുവരി 08, 2026
അപേക്ഷ സമർപ്പിക്കൽ: ഓൺലൈൻ മാത്രം
പ്രധാന വിവരങ്ങൾ
ഇന്ത്യയിലെ എല്ലാ മെഡിക്കൽ പ്രവേശനങ്ങൾക്കും NEET നിർബന്ധം
NMC Act 2019 പ്രകാരം മെഡിക്കൽ, ഡെന്റൽ, നഴ്സിംഗ്, ആയുഷ് പ്രവേശനം NEET സ്കോറിന്റെ അടിസ്ഥാനത്തിൽ
MBBS, BDS കൂടാതെ BAMS, BUMS, BSMS കോഴ്സുകൾക്കും NEET ആവശ്യമാണ്
ആവശ്യമായ രേഖകൾ
• പാസ്പോർട്ട് സൈസ് ഫോട്ടോ (വെളുത്ത പശ്ചാത്തലം)
• പോസ്റ്റ് കാർഡ് സൈസ് ഫോട്ടോ
• ഒപ്പ് (കറുത്ത മഷിയിൽ)
• ജനന തീയതി രേഖ
• SSLC / 10th സർട്ടിഫിക്കറ്റ്
• Plus Two സർട്ടിഫിക്കറ്റ്
• Category Certificate (OBC-NCL / SC / ST / EWS)
• ആധാർ കാർഡ്
• ഇമെയിൽ ഐഡി & മൊബൈൽ നമ്പർ
ശ്രദ്ധിക്കുക
ഒരു വിദ്യാർത്ഥിക്ക് ഒരു അപേക്ഷ മാത്രം
മൊബൈൽ & ഇമെയിൽ സ്വന്തമായിരിക്കണം
അപേക്ഷിക്കും മുൻപ് Information Bulletin വായിക്കുക
പരീക്ഷ തീയതി & അഡ്മിറ്റ് കാർഡ് വിവരങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ/ഇമെയിലിലേക്ക് ലഭിക്കും.
മെഡിക്കൽ സ്വപ്നത്തിലേക്കുള്ള ആദ്യ പടി – NEET 2026

0 Comments