കേരള ആധാരമെഴുത്തുകാരുടെ ലൈസൻസ് പരീക്ഷ 2026 സെപ്റ്റംബർ 12-ാം തീയതി (ഉച്ചയ്ക്ക് 2.00 മുതൽ 4.30 വരെ) നടത്തപ്പെടുന്നതാണ്.
പരീക്ഷ കേന്ദ്രങ്ങൾ:
തിരുവനന്തപുരം | എറണാകുളം | തൃശ്ശൂർ | കോഴിക്കോട്
അപേക്ഷ ഫീസ്: ₹1000/-
യോഗ്യത:
▪️ 18 വയസ് പൂർത്തിയായിരിക്കണം
▪️ രണ്ട് ഭാഗങ്ങളിലും കുറഞ്ഞത് 40% മാർക്ക് വേണം
പരീക്ഷ ഭാഗങ്ങൾ:
1 നിയമങ്ങൾ സംബന്ധിച്ച എഴുത്ത് പരീക്ഷ (50% ഡിസ്ക്രിപ്റ്റീവ് + 50% ഒബ്ജക്റ്റീവ്)
2 ആധാര നകൽ തയ്യാറാക്കൽ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:
2026 ഫെബ്രുവരി 21

0 Comments