കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ള യുവതീയുവാക്കൾക്ക് നൈപുണ്യ പരിശീലനത്തിനും മത്സര പരീക്ഷാ തയ്യാറെടുപ്പിനും സർക്കാർ സഹായം നൽകുന്ന പദ്ധതിയാണിത്.
പദ്ധതിയുടെ ആനുകൂല്യങ്ങൾ
പരിശീലന കാലയളവിൽ മാസം ₹1,000 സാമ്പത്തിക സഹായം
പരമാവധി 12 മാസം വരെ സഹായം ലഭിക്കും
യോഗ്യത
▪️ വയസ്: 18 – 30
▪️ കുടുംബ വാർഷിക വരുമാനം: ₹5 ലക്ഷം വരെ
▪️ കേരളത്തിൽ സ്ഥിരതാമുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതി
മസക്കാരായ യുവതീയുവാക്കൾ
▪️ പ്ലസ് ടു / വി.എച്ച്.എസ്.സി / ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി കഴിഞ്ഞവർ
▪️ UPSC, PSC, SSB, RRB, ബാങ്ക്, റെയിൽവേ, പ്രതിരോധ സേന തുടങ്ങിയ കേന്ദ്ര/സംസ്ഥാന മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ
▪️ അംഗീകൃത സ്ഥാപനങ്ങളിൽ നൈപുണ്യ വികസന പരിശീലനം നേടുന്നവർ
അർഹതയില്ലാത്തവർ
▪️ മറ്റ് സ്കോളർഷിപ്പുകൾ / സർക്കാർ പരിശീലന സഹായങ്ങൾ ലഭിക്കുന്നവർ
▪️ JEE, NEET, SET, NET പോലുള്ള പ്രവേശന / എലിജിബിലിറ്റി പരീക്ഷാ പരിശീലനങ്ങൾ മാത്രം ചെയ്യുന്നവർ
ആവശ്യമായ രേഖകൾ (PDF – സ്വയം സാക്ഷ്യപ്പെടുത്തിയത്)
▪️ അപേക്ഷകന്റെ ഫോട്ടോ & ഒപ്പ് (പരമാവധി 100 KB)
▪️ മേൽവിലാസം തെളിയിക്കുന്ന രേഖ
▪️ ജനനത്തീയതി തെളിയിക്കുന്ന രേഖ
▪️ കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ് (≤ ₹5,00,000)
▪️ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്
▪️ അപേക്ഷ / അക്ക്നോളഡ്ജ്മെന്റ് സ്ലിപ്പ്
▪️ ബാങ്ക് പാസ്‌ബുക്ക് (ആദ്യ പേജ്)
▪️ സ്കിൽ ഡെവലപ്‌മെന്റ് കോഴ്സിൽ പങ്കെടുക്കുന്നതായി സ്ഥാപന മേധാവിയുടെ അംഗീകൃത കത്ത്
▪️ പുതിയ പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ

0 Comments