കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (KTET) പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം.
പരീക്ഷ തീയതി: 2026 ഫെബ്രുവരി 21, 23
പരീക്ഷ മോഡ്: ഓഫ്‌ലൈൻ
ആവശ്യമായ വിവരങ്ങൾ:
• അപേക്ഷ നമ്പർ
• അപേക്ഷ ഐഡി
• കാറ്റഗറി
⚠ പരീക്ഷ കേന്ദ്രം, സമയം എന്നിവ അഡ്മിറ്റ് കാർഡിൽ പരിശോധിക്കുക.
പ്രിന്റ് എടുത്ത് പരീക്ഷാ ദിവസത്തിൽ കൊണ്ടുവരുക.

0 Comments