728x90

Common Service Center

MGU CAT 2026 – അപേക്ഷിക്കാം!

 

മഹാത്മാ ഗാന്ധി സർവകലാശാല (MGU)യിലെ വിവിധ PG, M.Tech, MBA പ്രോഗ്രാമുകളിലേക്ക് 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന പരീക്ഷയായ CAT–MGU 2026 നു അപേക്ഷ ക്ഷണിച്ചു.
യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.
പ്രധാന വിവരങ്ങൾ
PG പ്രവേശനം: CAT–MGU 2026 മുഖേന
MBA പ്രവേശനം: CMAT / CAT / KMAT സ്കോർ + GD & Interview അടിസ്ഥാനത്തിൽ
M.Tech: സാധുവായ GATE സ്കോർ ഉള്ളവർക്ക് പരീക്ഷ ഇല്ലാതെ പ്രവേശനം (അപേക്ഷ നിർബന്ധം)
CUET-PG: ആകെ സീറ്റുകളുടെ 20% വരെ (ചില കോഴ്സുകൾക്ക് ബാധകമല്ല)
പ്രധാന തീയതികൾ
ഓൺലൈൻ രജിസ്ട്രേഷൻ ആരംഭം: 20 ഫെബ്രുവരി 2026
അപേക്ഷിക്കാനുള്ള അവസാന തീയതി: 19 മാർച്ച് 2026
ഹാൾ ടിക്കറ്റ് ഡൗൺലോഡ്: 08 ഏപ്രിൽ 2026 മുതൽ
പ്രവേശന പരീക്ഷ: മെയ് 2026
അപേക്ഷ ഫീസ്
ജനറൽ: ₹1250 (ഒരു പ്രോഗ്രാം) + ₹250 (ഓരോ അധിക പ്രോഗ്രാം)
SC/ST: ₹625 (ഒരു പ്രോഗ്രാം) + ₹125 (ഓരോ അധിക പ്രോഗ്രാം)

Post a Comment

0 Comments

Facebook Comments APPID