728x90

Common Service Center

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ

 




യഥാസമയം പുതുക്കാത്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ നഷ്‌ടപ്പെടുകയും മുൻഗണനാ നിലനിൽപ്പ് പുതുക്കാൻ അവസരം ലഭിക്കുകയും ചെയ്യുന്നു.

സീനിയോറിറ്റി നഷ്‌ടപ്പെട്ടവർക്ക് ആശ്വാസം:
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ 2026 ഏപ്രിൽ വരെ സമയം.

ആർക്കെല്ലാം അപേക്ഷിക്കാം:
01/01/1995 മുതൽ 31/12/2025 വരെ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്‌ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

അവസാന തീയതി:
ഉത്തരവ് പ്രകാരം 2026 ഏപ്രിൽ 30 വരെ രജിസ്ട്രേഷൻ പുതുക്കുന്നതിനായി സമയം അനുവദിച്ചിട്ടുണ്ട്.
നേരത്തെ 2024 ഡിസംബർ 31 വരെ ആയിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാൽ നിരവധി ഉദ്യോഗാർത്ഥികളുടെ അപേക്ഷ പരിഗണിച്ച് ഇത് 2025 ഡിസംബർ 31 വരെ നീട്ടിയിരുന്നു. ഇപ്പോൾ വീണ്ടും സമയം ദീർഘിപ്പിച്ചിരിക്കുകയാണ്.
ഈ കാലയളവിനുള്ളിൽ രജിസ്ട്രേഷൻ പുതുക്കുന്നവർക്ക് യഥാർത്ഥ സീനിയോറിറ്റി നിലനിൽക്കും എന്ന് എംപ്ലോയ്മെന്റ് സേവനങ്ങൾ അറിയിച്ചു.

Post a Comment

0 Comments

Facebook Comments APPID