Non-Marriage / Remarriage സർട്ടിഫിക്കറ്റ് നിർബന്ധം
സമർപ്പിക്കേണ്ട കാലയളവ്2026 ജനുവരി 1 മുതൽ മാർച്ച് 31 വരെ
ആരെക്കാണ് ബാധകം?
വിധവ പെൻഷൻ ഗുണഭോക്താക്കൾ
50 വയസ് കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ
സമർപ്പിക്കേണ്ടത് എന്ത്?
വിധവ പെൻഷൻ വാങ്ങുന്നവർ – പുനർവിവാഹിതയല്ല എന്ന സർട്ടിഫിക്കറ്റ്
അവിവാഹിത പെൻഷൻ വാങ്ങുന്നവർ – വിവാഹിതയല്ല എന്ന സർട്ടിഫിക്കറ്റ്
ആവശ്യമായ രേഖകൾ
1 ആധാർ കാർഡ്
2 റേഷൻ കാർഡ്
3 മരണ സർട്ടിഫിക്കറ്റ്
4 കൗൺസിലർ/വാർഡ് മെമ്പർ സാക്ഷ്യപത്രം
5 ബന്ധുവിന്റെ സമ്മതപത്രം
പെൻഷൻ തടസ്സമില്ലാതെ തുടരാൻ നിർബന്ധമായും സമയത്തിനുള്ളിൽ സർട്ടിഫിക്കറ്റ് സമർപ്പിക്കുക..

0 Comments