കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.
🗓 അവസാന തീയതി : 2026 ഫെബ്രുവരി 11 (രാത്രി 12 വരെ)
📌 അപേക്ഷകൾ ഓൺലൈൻ മുഖേന മാത്രം
📌 e-payment വഴി ഫീസ് അടയ്ക്കണം
📌 അപേക്ഷ ഫോമിൽ നൽകുന്ന Mobile No, Email ID കൃത്യമായിരിക്കണം

0 Comments