അപേക്ഷ: ഫെബ്രുവരി 01 – ഫെബ്രുവരി 25 (9 PM വരെ)
ഫീസ് പേയ്‌മെന്റ്: ഫെബ്രുവരി 25 (11:50 PM വരെ)
പരീക്ഷ: ഏപ്രിൽ 02 – 09, 2026
യോഗ്യത:
2024 / 2025 പാസായവർ
2026-ൽ പ്ലസ് ടു എഴുതുന്നവർ
2023 അല്ലെങ്കിൽ അതിന് മുൻപ് പാസായവർക്ക് അർഹതയില്ല
NIT/IIIT/CFTI അഡ്മിഷൻക്ക്:
• Gen/OBC/EWS – 75%
• SC/ST – 65%
അല്ലെങ്കിൽ Top 20 Percentile
അവസാന തീയതി: ഫെബ്രുവരി 2

0 Comments