വിദ്യാർത്ഥികൾ ശ്രദ്ധിക്കുക!
നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
അപേക്ഷാ നടപടികൾ ആരംഭിക്കുന്നതിന് മുൻപായി നിങ്ങളുടെ പക്കൽ താഴെ പറയുന്ന രേഖകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
തയ്യാറാക്കി വെക്കേണ്ട പ്രധാന രേഖകൾ:
▪️ആധാർ കാർഡ്: പേര്, ജനനത്തീയതി, ലിംഗം, ഫോട്ടോ, വിലാസം എന്നിവയിലെ തെറ്റുകൾ ഉടനടി തിരുത്തുക
▪️UDID കാർഡ്: ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവർക്ക് (PwBD) നിലവിൽ കാലാവധിയുള്ള UDID കാർഡ് നിർബന്ധമാണ്.
▪️ജാതി സർട്ടിഫിക്കറ്റ്: സംവരണ ആനുകൂല്യം ലഭിക്കുന്നവർ (SC/ST/OBC-NCL/EWS) സാധുവായ സർട്ടിഫിക്കറ്റ് കരുതി വെക്കുക.

0 Comments