728x90

Common Service Center

ഇ-ശ്രാം (e-Shram) കാർഡ് രജിസ്‌ട്രേഷൻ

 

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ നൽകുന്ന തിരിച്ചറിയൽ കാർഡ്
​അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നേരിട്ട് ലഭ്യമാക്കാൻ ഇപ്പോൾ തന്നെ ഇ-ശ്രാം കാർഡിനായി രജിസ്റ്റർ ചെയ്യൂ.

​ആവശ്യമായ രേഖകൾ:
ആധാർ കാർഡ് നമ്പർ
​ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ (OTP ലഭിക്കുന്നതിന്)
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (ബാങ്ക് പാസ്ബുക്ക്)
​തൊഴിൽ വിവരങ്ങൾ

 ഇന്ന് തന്നെ അപേക്ഷിക്കൂ!

Post a Comment

0 Comments

Facebook Comments APPID