കേരള ജല അതോറിറ്റിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) അപേക്ഷ ക്ഷണിച്ചു.
ഒഴിവുകളുടെ എണ്ണം നിശ്ചയിച്ചിട്ടില്ല.
തസ്തിക
അസിസ്റ്റന്റ് എഞ്ചിനീയർ (Civil / Mechanical / Chemical)
ശമ്പളം
₹53,900 – ₹1,18,100 (പ്രതിമാസം)
യോഗ്യത
UGC അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നോ കേരള സർക്കാർ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നോ ലഭിച്ച
Civil / Mechanical / Chemical Engineering ബിരുദം
അല്ലെങ്കിൽ
AMIE (Civil / Mechanical / Chemical) – Sections പാസായിരിക്കണം.
പ്രായപരിധി
18 – 36 വയസ്
(02.01.1989 നും 01.01.2007 നും ഇടയിൽ ജനിച്ചവർ)
OBC / SC / ST വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരം പ്രായ ഇളവ്.
പ്രൊബേഷൻ
കേരള വാട്ടർ അതോറിറ്റിയിലെ ചട്ടങ്ങൾ അനുസരിച്ച്.
അപേക്ഷാ ഫീസ്
ഫീസ് ഇല്ല
ശ്രദ്ധിക്കുക
അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക PDF വിജ്ഞാപനം പൂർണ്ണമായി വായിക്കുക
യോഗ്യത, പ്രായപരിധി, രേഖകൾ എന്നിവ ഉറപ്പാക്കുക
തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ റദ്ദാക്കപ്പെടും
കൂടുതൽ വിവരങ്ങൾക്ക്
Kerala PSC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

0 Comments