728x90

Common Service Center

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്

 



വിദ്യാഭ്യാസ ധനസഹായം – അറിയിപ്പ്
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2025 വർഷത്തെ ഉന്നത വിദ്യാഭ്യാസ പഠനത്തിനായി ധനസഹായം ലഭിക്കും.
അർഹഉന്നത തയുള്ള കോഴ്സുകൾ:
ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി, പി.ജി, പ്രൊഫഷണൽ പി.ജി, ഡിപ്ലോമ, ഐ.ടി.ഐ, ടി.ടി.സി, പോളിടെക്നിക്, നഴ്സിംഗ്, ബി.എഡ്, മെഡിക്കൽ / ഡിപ്ലോമ കോഴ്സുകൾ തുടങ്ങിയവ.
അപേക്ഷ സമർപ്പിക്കേണ്ട സമയം:
ജനുവരി 22 മുതൽ ഫെബ്രുവരി 16 വൈകിട്ട് 5 മണിവരെ
ആവശ്യമായ രേഖകൾ:
മാർക്ക് ലിസ്റ്റ്, സ്റ്റഡി സർട്ടിഫിക്കറ്റ്, ടി.സി, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, എൻറോൾമെന്റ് നമ്പർ, അംഗത്വം തെളിയിക്കുന്ന രേഖകൾ.
അപേക്ഷ അവസാന തീയതി:
2026 ഫെബ്രുവരി 16

Post a Comment

0 Comments

Facebook Comments APPID