കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയത്തിലെ (KSSMT) വിവിധ തസ്തികകളിലേക്കുള്ള അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഫെബ്രുവരി 6 വരെ നീട്ടി.
കേരള സർക്കാർ കീഴിലുള്ള തിരുവനന്തപുരം പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയത്തിൽ (Kerala State Science and Technology Museum – KSSMT) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് Direct Recruitment മുഖേനയാണ് നിയമനം.
എറ്റവും പുതിയ അപേക്ഷ പ്രകാരം, ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടിയിട്ടുണ്ട്.
അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന
Registration ID
Site Access Key
എന്നിവ പ്രിന്റ് ഔട്ട് എടുത്ത് ഭാവി ആവശ്യങ്ങൾക്ക് സൂക്ഷിക്കണം.
അഡ്മിറ്റ് കാർഡുകൾ തപാൽ വഴി അയക്കുന്നില്ല. അപേക്ഷാ നമ്പർ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതാണ്.
താല്പര്യമുള്ളവർ അവസാന തീയതിക്ക് മുൻപായി തന്നെ അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനും ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കുക.
അപേക്ഷിക്കുന്നവർ ശ്രദ്ധിക്കുക
അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം PDF പൂർണ്ണമായി വായിച്ച് മനസ്സിലാക്കണം.
അപേക്ഷയ്ക്കുള്ള യോഗ്യത, പ്രായപരിധി, ഫീസ്, തിരഞ്ഞെടുപ്പ് രീതി എന്നിവ വിജ്ഞാപനത്തിൽ വിശദമായി നൽകിയിട്ടുണ്ട്.

0 Comments