728x90

Common Service Center

ഇന്ത്യ പോസ്റ്റ് GDS റിക്രൂട്ട്മെന്റ് 2026 – വിജ്ഞാപനം


 തപാൽ വകുപ്പിൽ ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം.

ഇന്ത്യ പോസ്റ്റ് (Department of Posts) ഗ്രാമീണ ഡാക് സേവക് (GDS) നിയമനത്തിനുള്ള Schedule-I (January 2026) വിജ്ഞാപനം പുറത്തിറങ്ങി.
ഒഴിവുള്ള തസ്തികകൾ
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM)
അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ABPM)
ഡാക് സേവക് (Dak Sevaks)
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത ബോർഡിൽ നിന്ന് ഗണിതവും ഇംഗ്ലീഷും ഉൾപ്പെടെ 10-ാം ക്ലാസ് പാസ്
10-ാം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം (പേപ്പർ പാസായിരിക്കണം)

മറ്റ് യോഗ്യതകൾ
കമ്പ്യൂട്ടർ പരിജ്ഞാനം
സൈക്ലിംഗ് പരിജ്ഞാനം
മതിയായ ഉപജീവന മാർഗങ്ങൾ
പ്രായപരിധി
18 – 40 വയസ്
(നിയമപ്രകാരം ഇളവ് ലഭിക്കും)
അപേക്ഷ ഫീസ്

SC / ST / PwD വിഭാഗങ്ങൾക്ക്: ഫീസ് ഇല്ല (₹0)
മറ്റു വിഭാഗങ്ങൾ: ₹100
പേയ്മെന്റ്: ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI
പ്രധാന തീയതികൾ
OTR രജിസ്ട്രേഷൻ: 31-01-2026 മുതൽ 14-02-2026 വരെ
അപേക്ഷ സമർപ്പിക്കൽ: 02-02-2026 മുതൽ 16-02-2026 വരെ
എഡിറ്റ് / തിരുത്തൽ വിൻഡോ: 18-02-2026 മുതൽ 19-02-2026 വരെ
അപേക്ഷിക്കേണ്ട വിധം
അപേക്ഷ ഓൺലൈൻ ആയി മാത്രം
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
ഒരാൾക്ക് ഒരു തവണ മാത്രം രജിസ്ട്രേഷൻ
ഒന്നിലധികം രജിസ്ട്രേഷൻ നടത്തിയാൽ അപേക്ഷ നിരസിക്കും
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല
ഫോട്ടോയും ഒപ്പും (Photograph & Signature) അപ്‌ലോഡ് ചെയ്യണം
10-ാം ക്ലാസ് മാർക്ക് ഷീറ്റ് API Setu വഴി പരിശോധന നടത്തും
തെറ്റായ / വ്യാജ വിവരങ്ങൾ നൽകിയാൽ അപേക്ഷ റദ്ദാക്കും
അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം (PDF) പൂർണ്ണമായി വായിച്ച് മനസ്സിലാക്കുക.


Post a Comment

0 Comments

Facebook Comments APPID