728x90

Common Service Center

PM YASASVI POST MATRIC OBC / EBC സ്കോളർഷിപ്പ് 2026




 ഹയർ സെക്കൻഡറി / ഡിഗ്രി / പി.ജി പഠിക്കുന്ന

OBC, EBC വിഭാഗം വിദ്യാർത്ഥികൾക്ക്
സർക്കാർ സ്കോളർഷിപ്പ് ലഭ്യമാണ്.
സ്കോളർഷിപ്പ് തുക : ₹5000

അർഹത
• വാർഷിക കുടുംബ വരുമാനം ₹2.5 ലക്ഷം വരെ
• OBC / EBC വിഭാഗം
• മുസ്ലിം, ക്രിസ്ത്യൻ ഉൾപ്പെടെ ന്യൂനപക്ഷ വിഭാഗങ്ങൾക്കും അർഹത
ആവശ്യമായ രേഖകൾ
• ജാതി സർട്ടിഫിക്കറ്റ്
• വരുമാന സർട്ടിഫിക്കറ്റ്
• ആധാർ
• ബാങ്ക് പാസ്‌ബുക്ക്
• അലോട്ട്മെന്റ് മെമോ / മാർക്ക് ലിസ്റ്റ്
അവസാന തീയതി : 31 ജനുവരി 2026

Post a Comment

0 Comments

Facebook Comments APPID