728x90

Common Service Center

NDA വിജ്ഞാപനം

 

നാഷണൽ ഡിഫെൻസ് അക്കാദമി നേവൽ അക്കാദമി പരീക്ഷ അപേക്ഷകൾ നൽകാം

അവസാന തീയതി : 2025 ഡിസംബർ 31

പരീക്ഷ 2026 ഏപ്രിൽ 12-ന് നടക്കും. ഇത് നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള പ്രവേശനത്തിനുള്ളതാണ്. പ്ലസ് ടു കഴിഞ്ഞവർക്കും പഠിക്കുന്നവർക്കും അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത

10+2 പാസ്സായവർ അല്ലെങ്കിൽ പ്ലസ് ടു പരീക്ഷ എഴുതുന്നവർക്ക് അപേക്ഷിക്കാം (11-ാം ക്ലാസ്സിലുള്ളവർക്ക് യോഗ്യതയില്ല).

പ്രായം: 

19.5 വയസ്സിന് താഴെയുള്ളവർ (2007 ജൂലൈ 1-ന് ശേഷം ജനിച്ചവർക്ക് അപേക്ഷിക്കാൻ കഴിയില്ല)


Post a Comment

0 Comments

Facebook Comments APPID