പ്രധാനമായും മൂന്ന് കാരണങ്ങളാൽ തുക അക്കൗണ്ടിൽ വരാതിരിക്കാം
നിങ്ങൾ സമ്മാൻ നിധി തുക എത്താൻ നൽകിട്ടുള്ള ബാങ്ക് അക്കൗണ്ട് ഇടപാടുകൾ നടത്താതെ ഇരുന്നാൽ ബാങ്ക് നിങ്ങളുടെ അക്കൗണ്ട് മരവിപ്പിക്കും
പണം പിൻവലിക്കാൻ മാത്രം ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാൽ കുറച്ചു കാലം കഴിയുമ്പോൾ ആ അക്കൗണ്ട് പ്രവർത്തനരഹിതമാകും.. കഴിയുന്നതും എല്ലാ മാസവും അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യുക അങ്ങനെയെ ഈ പ്രശ്നത്തിന് പരിഹാരമുള്ളൂ
ഇനി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പിഎം കിസാൻ സൈറ്റിൽ ekyc ചെയ്തിട്ടുണ്ടോ എന്ന് നോക്കി ഉറപ്പ് വരുത്തുക. അതിന് ആധാർ ആവശ്യമാണ്
കേരള സർക്കാരിന്റെ എയിംസ് പോർട്ടലിൽ ലാൻഡ് വെരിഫിക്കേഷൻ പൂർത്തിയാക്കിട്ടുണ്ടോ എന്നും പരിശോധിക്കുക
ഈ മൂന്ന് കാര്യങ്ങളും ശ്രദ്ധിച്ചാൽ മുടക്കമില്ലാതെ നിങ്ങളുടെ അക്കൗണ്ടിൽ തുക എത്തും..

0 Comments