728x90

Common Service Center

മന്ദഹാസം പദ്ധതി അപേക്ഷ സമർപ്പിക്കാം

 പദ്ധതിയുടെ വിശദാംശങ്ങൾ:



 പ്രായമായവരുടെ പല്ലുകൾ നഷ്ടപ്പെടുന്നതുമൂലമുണ്ടാകുന്ന പോഷകാഹാരക്കുറവും ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കുക, അതുവഴി അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള, 60 വയസ്സ് പൂർത്തിയായ കേരളീയർക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതി.

 കൃത്രിമ പല്ലുകൾ സൗജന്യമായി ലഭിക്കുന്നു. ധനസഹായം പരമാവധി ₹10,000 വരെയാണ്

പ്രായം 60 വയസ്സിന് മുകളിലായിരിക്കണം. വാർഷിക വരുമാനം ₹3,00,000-ൽ താഴെയായിരിക്കണം. കൃത്രിമ പല്ലുകൾ ആവശ്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖ വേണം. BPL കാർഡ് അല്ലെങ്കിൽ വരുമാന സർട്ടിഫിക്കറ്റ് പോലുള്ള രേഖകൾ ആവശ്യമാണ്

Post a Comment

0 Comments

Facebook Comments APPID