728x90

Common Service Center

SSC GD കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ്

 


സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ GD കോൺസ്റ്റബിൾ എക്സാം അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുക

  • ഒഴിവുകൾ: 25,487 (CAPFs, SSF, അസ്സാം റൈഫിൾസ് എന്നിവയിൽ).
  • അപേക്ഷാ തീയതി: ഡിസംബർ 1, 2025 - ഡിസംബർ 31, 2025.
  • പരീക്ഷാ തീയതി (Tentative): ഫെബ്രുവരി - ഏപ്രിൽ 2026.
  • യോഗ്യത: 10-ാം ക്ലാസ് പാസ് (ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന്).
  • പ്രായപരിധി (01.01.2026): 18-23 വർഷം (നിയമപ്രകാരമുള്ള ഇളവുകൾ ലഭ്യമാണ്).
  • അപേക്ഷാ ഫീസ്: ജനറൽ/OBC: ₹100; SC/ST: ₹0.

Post a Comment

0 Comments

Facebook Comments APPID