കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികപിന്നാക്ക വിദ്യാർഥികൾക്ക് മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ നൽകുന്ന വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിനുള്ള അപേക്ഷ 4 വരെ. ഹൈസ്കൂൾ, ഹയർസെക്കൻഡറി, ഡിപ്ലോമ / സർട്ടിഫിക്കറ്റ്, ബിരുദ, PG, CA / CMA / CS, Phd പഠനത്തിനു സ്കോളർഷിപ് ലഭിക്കും പരീക്ഷാ പരിശീലനം നടത്തുന്നവർക്കു വിദ്യാസമുന്നതി കോച്ചിങ് അസിസ്റ്റൻസ് പദ്ധതിയിലേക്കു റജിസ്ട്രേഷൻ 7 വരെ മെഡിക്കൽ / എൻജിനീയറിങ് / നിയമം / സിയുഇടി, സിവിൽ സർവീസസ്, ബാങ്ക് / SSC/ PSC / UPSC പരീക്ഷകൾ പദ്ധതിയിൽ ഉൾപ്പെടും.
0 Comments