എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്
തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒമ്പതാം ക്ലാസ് മുതൽ പത്രണ്ടാം ക്ലാസ് വരെ പ്രതിമാസം ആയിരം രൂപ വീതം ഒരു വർഷം പന്ത്രണ്ടായിരം രൂപ ലഭിക്കുന്നതാണ്
ആവിശ്യമായ രേഖകൾ
- ആധാർ കാർഡ്
- ഫോട്ടോ
- വരുമാന സർട്ടിഫിക്കറ്റ്
- ഏഴാം ക്ലാസ്സിലെ മാർക്ക് ലിസ്റ്റ്
വാർഷിക വരുമാനം മൂന്നരലക്ഷത്തിൽ കവിയരുത്
തീയതി : ഒക്ടോബർ 13 മുതൽ 27 വരെ അപേക്ഷിക്കാം
0 Comments