728x90

header ads

നീറ്റ് - യൂജി 2024 അപേക്ഷ തിരുത്താൻ മാർച്ച് 18 മുതൽ 20 വരെ അവസരം

 



നീറ്റ് - യൂജി 2024 അപേക്ഷ സമർപ്പിച്ചവർക്ക്   തിരുത്തൽ വരുത്താൻ മാർച്ച് 18 മുതൽ 20 വരെ അവസരം അപേക്ഷയിൽ നൽകിയ മൊബൈൽ നമ്പർ ഇ മെയിൽ വിലാസം എന്നിവ ഒഴികെ എല്ലാം വിവരങ്ങളും  തിരുത്താൻ അവസരം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ പരിശോധിച്ച്  ആവിശ്യമായ തിരുത്തൽ വരുത്താൻ ഈ  അവസരം  വിനിയോഗിക്കുക .




Post a Comment

0 Comments

Facebook Comments APPID