728x90

Common Service Center

സ്നേഹപൂര്‍വ്വം സ്കോളർഷിപ് 2023-2024


സ്നേഹപൂര്‍വ്വം 2023-24 അദ്ധ്യായന വര്‍ഷത്തേയ്ക്കുളള അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കാവുന്നതാണ്. സർക്കാർ/ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്നവരുമായ മാതാ പിതാക്കൾ  രണ്ടുപേരും അഥവാ ഒരാൾ മരണപെട്ടു സാമ്പത്തിക പരാധീനത  അനുഭവിക്കുന്ന കുട്ടികൾക്  സ്വ ഭവനങ്ങളിൽ താമസിച്ചു വിദ്യാഭ്യാസം  ചെയ്യാൻ   പ്രതിമാസം ധന സഹായം നൽകുന്ന പദ്ധതി   അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  31/03/24
കുട്ടിയുടെ ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍, ഐ.എഫ്.സി കോഡ് എന്നിവ തെറ്റ് കൂടാതെ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ചതിന് ശേഷം ലഭിക്കുന്ന print out സ്ഥാപന മേധാവിയുടെ ഒപ്പും സീലും ഉള്‍പ്പെടെ 2024 ഏപ്രിൽ 30 നകം നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾ മിഷന്റെ വെബ്‌സൈറ്റായ http://kssm.ikm.in/ ലഭ്യമാണ് 


 


Post a Comment

0 Comments

Facebook Comments APPID