728x90

header ads

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും ഇപ്പോൾ അപേക്ഷിക്കാം

ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും ഇപ്പോൾ അപേക്ഷിക്കാം

 

Ø  പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്കാഫീസ് എന്നിവിടങ്ങളിലും പട്ടിക പരിശോധിക്കാം. കൂടാതെ ECI, CEO എന്നീ വെബ്സൈറ്റിലും ലഭ്യമാകും.

Ø  പട്ടിക പരിശോധിച്ച് അപാകതകൾ ഉണ്ടെങ്കിൽ 09.12.2023 വരെ ഉന്നയിക്കാവുന്നതാണ്.

Ø  പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും ഈ കാലയളവിൽ സാധിക്കുന്നതാണ്.

 

2024 ലോക്സഭാ ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ട് അർഹരായ മുഴുവൻ വോട്ടർമാരെയും ഉൾകൊള്ളിച്ചുകൊണ്ട് അന്തിമ
വോട്ടർ പട്ടിക 2024 ജനുവരി 5ന് പ്രസിദ്ധീകരിക്കുന്നതാണ്.
ഓരോ വോട്ടും വിലപ്പെട്ടതാണ്

കൂടുതൽ വിവരങ്ങൾക്ക്  ചിതറ, CSC ജനസേവനകേന്ദ്രവുമായി ബന്ധപ്പെടുക.

                        Contact No.: +91 9995626913

                    Email : cscchithara@gmail.com






Post a Comment

0 Comments

Facebook Comments APPID