728x90

header ads

അങ്കണവാടി വർക്കർ ഹെൽപ്പർ ഒഴിവ്

 


    വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് കടയ്ക്കൽ, നിലമേൽ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. എസ്.എസ്.എൽ.സി. ജയിച്ചവർക്ക് വർക്കറായും, അല്ലാത്തവർക്ക് ഹെൽപ്പറായും (എഴുത്തും വായനയും അറിയണം) അപേക്ഷിക്കാം. പ്രായപരിധി : 18 മുതൽ 46 വയസ്സ് വരെ. അപേക്ഷകർ കടയ്ക്കലിലുള്ള ഐ.സി.ഡി.എസ് കാര്യാലയത്തിൽ ആവശ്യമായ രേഖകളുടെ പകർപ്പ് ഉൾപ്പെടെ നവംബർ 1 മുതൽ 20 വരെ  അപേക്ഷിക്കാം.

Ph:  9188959658, 0474-42424600


Post a Comment

0 Comments

Facebook Comments APPID