ഗുരുവായൂരിൽ ദർശനം നടത്തുന്നതിനുള്ള സൗജന്യ ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് സേവനം!
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനായി ആഴ്ചയിൽ രണ്ട് ദിവസം സൗജന്യ വെർച്വൽ ക്യൂ ബുക്കിംഗ് സൗകര്യം ലഭ്യമാണ്. ഓൺലൈൻ ബുക്കിംഗ് വഴി വേഗത്തിലും എളുപ്പത്തിലും ഭക്തജനങ്ങൾക്ക് ഗുരുവായൂരപ്പനെ തൊഴുത് മടങ്ങാം.
പ്രധാന വിവരങ്ങൾ:
* പ്രതിദിന ദർശന പരിധി: ദിവസം 2400 പേർക്ക് ദർശനം നടത്താം.
* ലഭ്യമായ സമയം (Slots):
* രാവിലെ: 7:00, 8:00, 9:00, 10:00
* ഉച്ചയ്ക്ക്: 12:00, 1:00
* വൈകീട്ട്: 4:00, 5:00

0 Comments