728x90

Common Service Center

മാർഗ്ഗദീപം സ്കോളർഷിപ്പ് 2026–27 ഒക്ടോബർ 15 വരെ അപേക്ഷിക്കാം!


മാർഗ്ഗദീപം സ്കോളർഷിപ്പ് 2026–27 ഒക്ടോബർ 15 വരെ അപേക്ഷിക്കാം!


സർക്കാർ / എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം.

ലഭ്യമായ വിഭാഗങ്ങൾ:

🔹 മുസ്ലിം
🔹 ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും)
🔹 സിഖ്
🔹 ബുദ്ധ
🔹 ജൈന
🔹 പാർസി

📅 അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 15.

അവസാന തീയതിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കുക. 

Post a Comment

0 Comments

Facebook Comments APPID