728x90

Common Service Center

SSC CHSL (10+2) റിക്രൂട്ട്മെന്റ്: 2536-ഓളം ഒഴിവുകൾ.


SSC CHSL (10+2) റിക്രൂട്ട്മെന്റ്: 2536-ഓളം ഒഴിവുകൾ.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വഴി കമ്പൈൻഡ് ഹയർ സെക്കന്ററി ലെവൽ (CHSL) പരീക്ഷയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

  • പരീക്ഷ: SSC CHSL (10+2) - ഹയർ സെക്കന്ററി ലെവൽ പരീക്ഷ
  • തസ്തികകൾ: ലോവർ ഡിവിഷണൽ ക്ലർക്ക് (LDC) / ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (JSA), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO), ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് 'A'
  • ഒഴിവുകൾ: ഏകദേശം 2536
  • വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം
  • അവസാന തീയതി: 2026 ഒക്ടോബർ 07

Post a Comment

0 Comments

Facebook Comments APPID