NMMS 2026–27 സ്കോളർഷിപ്പ്.
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത!
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് സ്കീം (NMMS) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:
- 30 സെപ്റ്റംബർ 2026
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പ്രധാന സ്കോളർഷിപ്പ് അവസരം.
അവസാന തീയതിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കുക.

0 Comments