പത്താം ക്ലാസുകാർക്ക് അവസരം: കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റാകാം.
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് (Office Attendant) തസ്തികയിലെ 17 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവർക്ക് കേരള ഹൈക്കോടതിയിൽ മികച്ച ശമ്പളത്തിൽ സ്ഥിരജോലി നേടാൻ ഇത് ഉപയോഗപ്പെടുത്താം.
പ്രധാന വിവരങ്ങൾ
- തസ്തിക: ഓഫീസ് അറ്റൻഡന്റ്
- ഒഴിവുകൾ: 17
- ശമ്പളം: ₹23,000 മുതൽ ₹50,200 വരെ
- വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്സ്
- പ്രത്യേക നിബന്ധന: ബിരുദം (Graduation) ഉള്ളവർ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യരല്ല.
- അവസാന തീയതി: 2026 ഒക്ടോബർ 26 വരെ അപേക്ഷ സമർപ്പിക്കാം.

0 Comments