നേഴ്സുമാർക്ക് റെയിൽവേയിൽ അവസരം: പാരാമെഡിക്കൽ തസ്തികകളിലേക്ക് അപേക്ഷിക്കാം.
ഇന്ത്യൻ റെയിൽവേ പാരാമെഡിക്കൽ വിഭാഗത്തിൽ നിയമനം നടത്തുന്നതിനായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു.
- തസ്തികകൾ: നേഴ്സിംഗ് സൂപ്രണ്ട്, ഫാർമസിസ്റ്റ് തുടങ്ങി വിവിധ പാരാമെഡിക്കൽ പോസ്റ്റുകൾ
- ഒഴിവുകൾ: പാരാമെഡിക്കൽ വിഭാഗത്തിൽ 560 ഒഴിവുകൾ ഉൾപ്പെടെ ആകെ 590 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
- അവസാന തീയതി: 2026 ഒക്ടോബർ 14

0 Comments