728x90

Common Service Center

ഒ.ഇ.സി. പോസ്റ്റ് മെട്രിക് പദ്ധതി: വിദ്യാഭ്യാസാനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം!


ഒ.ഇ.സി. പോസ്റ്റ് മെട്രിക് പദ്ധതി: വിദ്യാഭ്യാസാനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം!

ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പഠിക്കുന്ന ഒ.ഇ.സി. / ഒ.ബി.സി.(എച്ച്.) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ഒ.ഇ.സി. പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം.

* യോഗ്യത: ബിരുദ (UG), ബിരുദാനന്തര ബിരുദ (PG) കോഴ്‌സുകളിൽ പഠിക്കുന്ന ഒ.ഇ.സി (OEC) / ഒ.ബി.സി.(എച്ച്.) (OBC-H) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ

* അവസാന തീയതി: 2026 നവംബർ 30

Post a Comment

0 Comments

Facebook Comments APPID