എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ സീനിയോറിറ്റിയോടെ പുതുക്കാം!
യഥാസമയം പുതുക്കാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ നഷ്ടപ്പെട്ടവർക്ക് മുൻഗണന നിലനിർത്തിക്കൊണ്ട് പുതുക്കാൻ സുവർണ്ണാവസരം.
e-Employment Exchange രജിസ്ട്രേഷൻ പുതുക്കൽ
* അർഹരായവർ: 10/94 മുതൽ 10/2025 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർ
* പ്രത്യേകത: സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് തന്നെ രജിസ്ട്രേഷൻ പുതുക്കാം.
* അവസാന തീയതി: 2026 ഒക്ടോബർ 31 വരെ
* പ്രധാന വിവരണം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ സാധാരണയായി മൂന്ന് വർഷത്തിലൊരിക്കൽ പുതുക്കേണ്ടതാണ്.

0 Comments