📢 കെ.എസ്.ആർ.ടി.സി SWIFT-ൽ ഡ്രൈവർ കം കണ്ടക്ടർ നിയമനം 🚍
✅ പത്താം ക്ലാസ് മതി
✅ 8 മണിക്കൂർ ഡ്യൂട്ടിക്ക് ₹715 ദിവസവേതനം
✅ ഓവർടൈം: മണിക്കൂറിന് ₹130
✅ കരാർ നിയമനം
📌 യോഗ്യത
✔️ SSLC വിജയിച്ചിരിക്കണം
✔️ ഹെവി ഡ്രൈവിംഗ് ലൈസൻസ് (MV Act 1988 പ്രകാരം)
📝 അപേക്ഷ സമർപ്പിക്കേണ്ട വിധം ഓൺലൈനായി മാത്രം അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, ലൈസൻസ്, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്യണം.
⏳ അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ഓഗസ്റ്റ് 3.

0 Comments