🚌 KSRTC ബസ് കൺസെഷൻ: രജിസ്ട്രേഷൻ ആരംഭിച്ചു! 🎓
2026-2027 അധ്യയന വർഷത്തെ സ്കൂൾ/കോളേജ് വിദ്യാർത്ഥികൾക്കുള്ള കെ.എസ്.ആർ.ടി.സി സ്റ്റുഡന്റ്സ് കൺസെഷൻ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.
- സ്കൂൾ / കോളേജ് ഐഡി കാർഡിന്റെ കോപ്പി
- ആധാർ കാർഡിന്റെ കോപ്പി
- റേഷൻ കാർഡിന്റെ കോപ്പി (അംഗങ്ങളുടെ പേര്, BPL/APL എന്ന് എഴുതിയിട്ടുള്ള പേജ്)
- കെ.എസ്.ആർ.ടി.സി കൺസെഷൻ ഫോം നമ്പർ 1
- വിദ്യാർത്ഥിയുടെ ഫോട്ടോ

0 Comments