നിങ്ങളുടെ കരിയർ കെട്ടിപ്പടുക്കാൻ CPAS-ൽ ചേരാം. മെഡിക്കൽ, എൻജിനീയറിങ്, സയൻസ്, ടെക്നോളജി മേഖലകളിൽ മികച്ച കോഴ്സുകൾ ഇപ്പോൾ ലഭ്യമാണ്.
പ്രധാന സ്ഥാപനങ്ങളും കോഴ്സുകളും:
സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ (SME): ബി.എസ്.സി നഴ്സിംഗ്, MLT, BPT, മെഡിക്കൽ മൈക്രോബയോളജി, B.Pharm, MPT, M.Pharm, MHA തുടങ്ങിയവ.
സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് (STAS): ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, സൈബർ ഫോറൻസിക്സ്, BCA, ഇന്റഗ്രേറ്റഡ് MCA, ബി.കോം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് ഡാറ്റ സയൻസ്.
യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് (UCE, മുട്ടം): വിവിധ ബി.ടെക് കോഴ്സുകൾ (കമ്പ്യൂട്ടർ സയൻസ്, സൈബർ സെക്യൂരിറ്റി, AI & ഡാറ്റ സയൻസ് മുതലായവ).
മറ്റ് കോഴ്സുകൾ: ബി.എഡ് (CTE), M.Lib.I.Sc (ILIS), MA ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (ICJ).
പ്രവേശന രീതി:
ഭൂരിഭാഗം സീറ്റുകളും സർക്കാർ/യൂണിവേഴ്സിറ്റി അലോട്ട്മെന്റ് വഴിയും, ബാക്കി സീറ്റുകൾ CPAS തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് വഴിയും നികത്തുന്നു.
അപേക്ഷാ ഫീസ്:
UG കോഴ്സുകൾ: 800 രൂപ (SC/ST വിദ്യാർത്ഥികൾക്ക് 400 രൂപ).
PG കോഴ്സുകൾ: 1000 രൂപ (SC/ST വിദ്യാർത്ഥികൾക്ക് 500 രൂപ).

0 Comments